1 Month intensive training followed by 5 months of hands-on work inside our agency — a complete career launchpad for aspiring digital marketing professionals.
1 മാസം ഇന്റൻസീവ് ട്രെയിനിംഗ്, തുടർന്ന് 5 മാസം ഞങ്ങളുടെ ഏജൻസിക്കകത്ത് നേരിട്ടുള്ള ജോലി അനുഭവം — ഡിജിറ്റൽ മാർക്കറ്റിംഗ് കരിയർ ആഗ്രഹിക്കുന്നവർക്ക് ഒരു പൂർണ്ണ ലോഞ്ച്‌പാഡ്.
Skillbits Digital Marketing Academy, Ottapalam, provides AI-integrated digital marketing education through real-world agency work — not classroom theory. You learn by doing from day one.
ഒറ്റപ്പാലത്തെ Skillbits, ക്ലാസ്‌റൂം തിയറിക്ക് പകരം യഥാർത്ഥ ഏജൻസി ജോലിയിലൂടെ AI-ഇൻ്റഗ്രേറ്റഡ് ഡിജിറ്റൽ മാർക്കറ്റിംഗ് വിദ്യാഭ്യാസം നൽകുന്നു. ആദ്യ ദിവസം മുതൽ പ്രവൃത്തി ചെയ്ത് പഠിക്കുന്നു.
One month of focused training, then five months of real agency work — every day, 09:30 to 17:00.
ഒരു മാസം ഫോക്കസ്ഡ് ട്രെയിനിംഗ്, പിന്നെ അഞ്ച് മാസം യഥാർത്ഥ ഏജൻസി ജോലി — ദിവസവും 09:30 മുതൽ 05:00 വരെ.
The 6-month program functions like a practical course with agency immersion. At the end, you can exit or continue for 6 more months as a paid intern.
6 മാസ പ്രോഗ്രാം ഒരു പ്രായോഗിക കോഴ്‌സ് പോലെ പ്രവർത്തിക്കുന്നു. അവസാനം, പ്രോഗ്രാം പൂർണ്ണമാക്കി ഇറങ്ങാം — അല്ലെങ്കിൽ 6 മാസം കൂടി പെയ്ഡ് ഇന്റേൺ ആയി തുടരാം.
1 month intensive training + 5 months full-time agency work. Operates like a practical course — fees are adjusted against the work you contribute. A ₹20,000 security deposit applies, refunded only on completing 12 months (Option B).1 മാസം ഇന്റൻസീവ് ട്രെയിനിംഗ് + 5 മാസം ഫുൾ-ടൈം ഏജൻസി ജോലി. ₹20,000 സെക്യൂരിറ്റി ഡിപ്പോസിറ്റ് — 12 മാസം (ഓപ്ഷൻ B) പൂർത്തിയാക്കുമ്പോൾ മാത്രം തിരിച്ചു ലഭിക്കും.
| Featureവിഷയം | Option A · 6 Monthsഓപ്ഷൻ A · 6 മാസം | Option B · 12 Monthsഓപ്ഷൻ B · 12 മാസം |
|---|---|---|
| Durationദൈർഘ്യം | 6 months | 12 months |
| ₹20,000 Depositഡിപ്പോസിറ്റ് | ❌ Not refunded (applied to fee)തിരിച്ചു ലഭിക്കില്ല | ✅ Fully refunded on completionപൂർണ്ണ തിരിച്ചടവ് |
| Monthly Stipendസ്റ്റൈപ്പൻഡ് | — | ₹5,000 / month (months 7–12) |
| Certificateസർട്ടിഫിക്കറ്റ് | Completion Certificateകംപ്ലീഷൻ | Advanced Certificate + Letterഅഡ്വാൻസ്ഡ് + ശുപാർശ |
| Placement Supportപ്ലേസ്‌മെന്റ് | Includedഉൾപ്പെടുന്നു | Active & priority supportആക്ടീവ് & മുൻഗണന |
| Best Forഏറ്റവും അനുയോജ്യം | Quick career entryവേഗ കരിയർ | Deep experience + senior rolesആഴത്തിലുള്ള അനുഭവം |
The program operates as a full-time, structured professional environment.
പ്രോഗ്രാം ഒരു ഫുൾ-ടൈം, ഘടനാപരമായ പ്രൊഫഷണൽ അന്തരീക്ഷമായി പ്രവർത്തിക്കുന്നു.
What makes this program fundamentally different from every other digital marketing course in Kerala.
കേരളത്തിലെ മറ്റ് ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്‌സുകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്.
Admission is by selection interview — not first-come-first-served. We evaluate each candidate individually for commitment and fit.
പ്രവേശനം സെലക്ഷൻ ഇന്റർവ്യൂ വഴി — ഓരോ കാൻഡിഡേറ്റിനെയും പ്രതിബദ്ധതയ്ക്കും യോഗ്യതയ്ക്കും വ്യക്തിഗതമായി വിലയിരുത്തുന്നു.